skip to main |
skip to sidebar

YOUTH FORUM
No comments
ദോഹ: 'യുവത്വം സൗഹാര്ദ്ദത്തിന്റെ വീണ്ടെടുപ്പിന്' എന്ന തലക്കെട്ടിൽ യൂത്ത്ഫോറം അൽഖോർ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി, ഖത്തർ മലയാളികളിൽ നിന്നും, 'പ്രവാസം', 'സൗഹൃദം', 'ജലം' എന്നീ വിഷയങ്ങളിൽ യഥാക്രമം 'കാർട്ടൂണ്‍', 'കഥാരചന' 'കവിതാരചന' മത്സരങ്ങൾക്കുള്ള എൻട്രികൾ ക്ഷണിക്കുന്നു. മലയാളത്തിലുളള സൃഷ്ട്ടികൾ A4 അല്ലെങ്കിൽ ഫുൾസ്കാപ്പ് പേപ്പറിൽ കൈകൊണ്ട് എഴുതിയതും കാർട്ടൂണ്‍, ബാൾപെൻ അല്ലെങ്കിൽ പെൻസിൽ ഉപയോഗിച്ച് വരച്ചതും ആയിരിക്കണം. മത്സരാർത്ഥിയുടെ പേരും ഫോണ്‍ നമ്പറും രചനകളുടെ പിറകിൽ എഴുതി ജൂണ്‍ 7 -ന്മുമ്പായി, yfalkhor@gmail.com എന്ന ഇമെയിൽ അഡ്രസിലേക്ക് അയക്കുകയോ 33187492,66138738 എന്നീ നമ്പരുകളിൽ വിളിച്ചു അൽഖോറിലെ യൂത്ത് ഫോറം പ്രധിനിധികളെ എൽപ്പിക്കുകയോ ചെയ്യാം.
0 comments:
Post a Comment