യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനു ബന്ധിച്ച് പുറത്തിറക്കുന്ന ബുള്ളറ്റിന്റെ സബ് കമ്മറ്റിയുടെ ഒരു അടിയന്തിര യോഗം മെയ് 31 വ്യാഴാഴ്ച രാത്രിയിലെ യൂത്ത് ഫോറം ജനറല്‍ ബോഡിക്ക് ശേഷം ഐ.വൈ.എ. ഹാളില്‍ ചേരുമെന്ന് കണ്‍വീനര്‍ മുഹ്സിന്‍ ഷരീഫ് അറിയിച്ചു. മുഴുവന്‍ കമ്മറ്റിയംഗങ്ങളും പങ്കെടുക്കുക.
0 comments:
Post a Comment