യൂത്ത് ഫോറം ദോഹ മേഖല പ്രചാരണത്തിന് ഒന്നാം തീയ്യതി തുടക്കമാകും.
യൂത്ത് ഫോറം കോമ്പൌണ്ടില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ സോളിഡാരിറ്റി
മുന്‍ സംസ്ഥാന കമ്മിറ്റിയ ഗം ഷംസുദ്ദീന്‍ നദ് വി, യൂത്ത് ഫോറം
പ്രസിഡണ്ട് സാജിദ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
0 comments:
Post a Comment