യൂത്ത് ഫോറം ഐന്‍ ഖാലിദ് യൂണിറ്റ് ഗ്രീന്‍സ് റെസ്റ്റോറന്റില്‍ യൂത്ത് മീറ്റും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഷാനവാസ് കൊല്ലം റമദാന് സന്ദേശം കൈമാറി. റമാദാനും ആരോഗ്യവും എന്ന വിഷയത്തില്‍ റെഡ് ക്രസന്റ് പ്രതിനിധി സല്മാന് ക്ലാസെടുത്തു. 60 യുവാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ വദൂദ് അദ്ധ്യക്ഷത വഹിച്ചു.
0 comments:
Post a Comment