ദോഹ: യൂത്ത് ഫോറം ഖത്തർ പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും സാസ്കാരിക സദ്ദസ്സും സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 8 മണിക്ക് യൂത്ത് ഫോറം ഒഫീസിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
യൂത്ത് ഫോറം പ്രസിഡന്റ് സാജിദ് റഹ്*മാന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത കഥാ കൃത്തും ആക്ടിവിസ്റ്റുമായ പി.സുരേന്ദ്രന്റെ 'ബോർഡർ'എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം യതീന്ദ്രൻ മാസ്റ്റർ നിർവ്വഹിക്കും. ഷീല ടോമി, സി.ആർ.മനോജ്, ഹബീബ് റഹ്മാൻ കിഴിശേരി, എം.ടി. നിലമ്പുർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ജനാധിപത്യ ക്രമത്തിൽ ജനകീയ വിപ്ലവങ്ങളുടെ സാധ്യതകൾഎന്ന വിഷയത്തിൽ പി.സുരേന്ദ്രൻ സംസാരിക്കും. എല്ലാവർക്കും പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് 55571482,77374995 എന്ന നമ്പറിൽ വിളിക്കാം

0 comments:
Post a Comment