എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ ഡില്‍ നിന്നുള്ള യൂസ്ഫ് അലിയുടെ രാജി അപ്രതീക്ഷിതമായിരുന്നില്ല. അദ്ദേഹത്തെ പോലുള്ള പ്രശസ്തരായ വ്യക്തികള്‍ക്കു പോലും എയര്‍ ഇന്ത്യ എന്ന വെള്ളാനയെ നന്നാക്കിയെടുക്കാന്‍ പരിമിതികളുണ്ട് എന്നാണ് രാജിയോടെ മനസ്സിലാകുന്നത്. രാജി ഒരു പ്രതിഷേധധമായി മാറുന്നത് ഈ പാശ്ചാത്തലത്തിലാണ്. ഇത് അധികാരികളുടെ കണ്ണു തുരപ്പിക്കുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്താണെന്നാണ് ഇതുവരെയുള്ള നടപടികള്‍ വ്യക്തമാക്കുന്നത്.
ഹക്കീം പെരുമ്പിലാവ്, യൂത്ത് ഫോറം പി.ആര്‍ സെക്രട്ടറി (തേജസ് ദിനപ്പത്രം)
ഹക്കീം പെരുമ്പിലാവ്, യൂത്ത് ഫോറം പി.ആര്‍ സെക്രട്ടറി (തേജസ് ദിനപ്പത്രം)
കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
തേജസ്
0 comments:
Post a Comment