രണ്ടാം റൌണ്ട് മത്സര ഫലങ്ങള്‍



അല്‍ സദ്ദ് നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് ദോഹ ഈവനിങ്ങിനെയും
ദഖീറ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് അസീരി യെയും മദീന ഖലീഫ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് ഹിലാലിനെയും ജൈദ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് ദോഹയെയും പരാജയപ്പെടുത്തി.

മത്സരം പുരോഗമിക്കുന്നു.

ഉച്ചയ്ക്കു ശേഷം സെമി ഫൈനലുകളും ഫൈനല്‍ മത്സരവും അരങ്ങേറും

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons