യൂത്ത്
ഫോറം സം ഘടിപ്പിക്കുന്ന എവര്‍ റോളിങ്ങ് ട്രോഫി ഇന്റര്‍ ബാഡ്മിന്റണ്‍
ടൂര്‍ണ്ണമെണ്ടിന് വക്ര ബര്‍വ്വ വില്ലേജിലെ ശാന്തിനികേതന്‍ സ്കൂള്‍
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉജ്വല തുടക്കം കളിപ്രേമികളാല്‍ നിറഞ്ഞു കവിഞ്ഞ
സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി ആരംഭിച്ച മത്സരത്തില്‍ ഖത്തറിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നെത്തിയ 24 ടീമുകല്‍ പങ്കെടുത്തു. മുന്‍ സംസ്ഥാന താരങ്ങള്‍
വരെ അണി നിരന്ന മത്സരത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ ദകീറ,
മദീന ഖലീഫ, ജൈദ, ദോഹ, സെന്ട്രല്‍ മാര്‍ക്കറ്റ്, വുഖൈര്‍, ദോഹ ഈവനിങ്ങ്,
അല്‍ സദ്ദ്, വക്ര, മുഖളിന, ഹിലാല്‍ തുടങ്ങിയ ടീമുകള്‍ രണ്ടാം റൌണ്ടിലേക്ക്
കടന്നു. രണ്ടാം റൌണ്ട് മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍
ആരംഭിക്കും.
0 comments:
Post a Comment