ജനാധിപത്യ ബോധത്തെയും സാമാന്യ നീതി സങ്കല്‍പ്പത്തെയും അട്ടിമറിച്ചു കൊണ്ടുള്ള
അന്യായമായ തടങ്കലിനെതിരെ മനസ്സാക്ഷിയുണര്‍ത്താനും മ'അദനിക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടും യൂത്ത് ഫോറം ജനുവരി 18 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മന്‍ സൂറയിലുള്ള ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ വെച്ച് മ'അദനി ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു. വോയ്സ് ഓഫ് കേരള കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എ റശീദുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന നേതാക്കള്‍ സംസാരിക്കും . മ'അദനിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്നു കൊണ്ടുള്ള ഖത്തറിലെ പ്രഥമ പൊതുപരിപാടിയാണ്, വെള്ളിയാഴ്ച നടക്കുന്നത്.
0 comments:
Post a Comment