പ്രവാസ ലോകത്ത് സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ വസന്തം വിരിയിക്കുന്ന യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി സ്വാഗത സംഘം യോഗം ചേര്‍ന്നു. സമ്മേളനം പ്രവാസ ജീവിതത്തിലെ മനോഹരമായ അനുഭവമായി മാറ്റാന്‍ കൈമെയ് മറന്ന് അദ്ധ്വാനിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു. സമ്മേളന കണ്‍ വീനര്‍ ഫിറോസിന്റെ നേത്രുത്വത്തില്‍ ഓരോ വകുപ്പുകളുടെയും അവലോകനം നടന്നു.
YOUTH FORUM
0 comments:
Post a Comment