പ്രഖ്യാപന സമ്മേളനം അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപ്പെന്‍ഡന്റ് സ്കൂളില്‍

സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ പ്രവാസമുദ്ര യൂത്ത് ഫോറത്തിന്റെ പ്രഖ്യാപന സമ്മേളനം ജൂണ്‍ 15 വെള്ളിയാഴ്ച മുന്‍തസ അല്‍മീറക്ക് സമീപമുള്ള അബൂബക്കര്‍ സിദ്ദീഖ് ഇന്ഡിപ്പെന്‍ഡന്റ് സ്കൂളിലെ പ്രത്യേകം സജ്ജീകരിച്ച നഗരിയില്‍ നടക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് ഡോക്ടര്‍ സന്ദീപ്  പാണ്ഡെ , സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.ഐ. നൌഷാദ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിനുമായി രണ്ടായിരത്തിലധികം പ്രവാസികള്‍ സംബന്ധിക്കും. 

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons