ലോക പ്രശസ്ത സാമൂഹിക പ്രവര്‍ ത്തകനും മാഗ്സസേ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഠേ യൂത്ത് ഫോറം ഓഫീസ് സന്ദര്‍ശിച്ചു. സോളിഡാരിറ്റി പ്രസിഡണ്ട് പി.ഐ നൌഷാദ്, സാമൂഹിക പ്രവര്‍ത്തകന്‍ സലീം മമ്പാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യൂത്ത് ഫോറം നേതാക്കള്‍ അതിഥികളെ സ്വീകരിച്ചു. ഡോക്ടര്‍ പാണ്ഠേ നേതാക്കളുമായി ആശയ വിനിമയം നടത്തി. യൂത്ത് ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ സന്ദീപ് പാണ്ഠേയ്ക്കു സമ്മാനിച്ചു.
YOUTH FORUM






0 comments:
Post a Comment